SignIn
Kerala Kaumudi Online
Saturday, 27 April 2024 8.44 AM IST

കെ.എസ്.ആർ.ടി.സി സർവ്വീസ് പുനരാരംഭിക്കണം

ksrtc

പയ്യാവൂർ: അലക്സ് നഗർ, ചെരിക്കോട്, പ്ടാരി പ്രദേശങ്ങളിലെ ഏക ആശ്രയമായിരുന്ന കെ.എസ്.ആർ.ടി.സി ബസിന്റെ സർവീസ് നിർത്തലാക്കിയത് പുനഃസ്ഥാപിക്കണമെന്ന് അലക്സ് നഗർ വികസന സമിതി ആവശ്യപ്പെട്ടു. പ്രായമായവരും കുട്ടികളുമടക്കം നിരവധി ആളുകൾ കൂട്ടുംമുഖം പി.എച്ച്.സിയിലും ഇരിക്കൂർ ഗവ: ഹോസ്പറ്റിലിലും എത്തിച്ചേരാനുള്ള ഏക ബസ് സർവ്വീസാണ് നിർത്തലാക്കിയത്. ശ്രീകണ്ഠാപുരം, മടമ്പം, അലക്സ് നഗർ, പയ്യാവൂർ റൂട്ടിൽ ബസ് അനുവദിക്കണമെന്ന ജനങ്ങളുടെ നിരന്തരമായ ആവശ്യത്തെ പരിഗണിക്കാൻ സർക്കാർ ഇന്നുവരെ തയ്യാറായിട്ടില്ല. യോഗത്തിൽ ശ്രീകണ്ഠപുരം മുൻസിപ്പാലിറ്റി സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ത്രേസ്യാമ്മ മാത്യു അദ്ധ്യക്ഷത വഹിച്ചു. സ്‌കറിയ നെല്ലംകുഴി, ടി.കെ വിജയൻ, ജോൺ തൈക്കാട്ട്, ജോഷി കടുതോടി പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.