കോഴിക്കോട്: ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണം വീണ്ടും കുതിപ്പിൽ. ടെസ്റ്റ് പോസിറ്റിവിറ്റി (ടി.പി.ആർ)നിരക്കും ഉയർന്നു. ഇന്നലെ 1683 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 13 .30 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 12 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പർക്കത്തിലൂടെ 1662 പേർ രോഗ ബാധിതരായി. 2 പേർ വിദേശത്തു നിന്നെത്തിയ രണ്ടുപേർക്കും അന്യ സംസ്ഥാനങ്ങളിൽ നിന്നെത്തിയ ഏഴ് പേർക്കും രോഗം സ്ഥിരീകരിച്ചു. 12832 പേരെ പരിശോധനയ്ക്ക് വിധേയരാക്കി. ചികിത്സയിലായിരുന്ന 1055 പേർ രോഗമുക്തി നേടി.
ഉറവിടം വ്യക്തമല്ലാത്തവർ
ഫറോക്ക് - 3, കോഴിക്കോട്- 1, ആയഞ്ചേരി - 1, ചെക്യാട് - 1, കടലുണ്ടി -1, എടച്ചേരി- 1, മേപ്പയ്യൂർ - 1, നൊച്ചാട് - 2, ഒഞ്ചിയം - 1 .
സമ്പർക്കം
കോഴിക്കോട് കോർപ്പറേഷൻ - 240 , അരിക്കുളം - 18 , അത്തോളി - 7, ആയഞ്ചേരി - 10, അഴിയൂർ - 22, ബാലുശ്ശേരി -21, ചക്കിട്ടപ്പാറ - 11, ചങ്ങരോത്ത് - 23, ചാത്തമംഗലം - 16, ചെക്കിയാട് - 6, ചേളന്നൂർ - 31, ചേമഞ്ചേരി - 21, ചെങ്ങോട്ട്കാവ് - 14 , ചെറുവണ്ണൂർ - 4 ,ചോറോട് - 20, എടച്ചേരി - 3,, ഏറാമല - 16, ഫറോക്ക് - 31, കടലുണ്ടി - 24 ,കക്കോടി - 34, കാക്കൂർ - 12, കാരശ്ശേരി - 5, കട്ടിപ്പാറ - 5, കാവിലുംപാറ - 8 , കായക്കൊടി - 6 , കായണ്ണ - 19, കീഴരിയൂർ - 3, കിഴക്കോത്ത് - 23, കോടഞ്ചേരി - 29, കൊടിയത്തൂർ - 38, കൊടുവള്ളി - 15, കൊയിലാണ്ടി - 53, കുടരഞ്ഞി - 3, കൂരാച്ചുണ്ട് - 5, കൂത്താളി - 9, കോട്ടൂർ - 15, കുന്ദമംഗലം -38, കുന്നുമ്മൽ - 10, കുരുവട്ടൂർ - 30, കുറ്റ്യാടി - 9, മടവൂർ - 10, മണിയൂർ - 21, മരുതോങ്കര - 7, മാവൂർ - 19, മേപ്പയ്യൂർ - 15 , മൂടാടി - 23, മുക്കം - 5, നാദാപുരം -12, നടുവണ്ണൂർ - 15, നൻമണ്ട - 15, നരിക്കുനി - 3, നരിപ്പറ്റ - 7, നൊച്ചാട് - 11, ഒളവണ്ണ - 42, ഓമശ്ശേരി -16, ഒഞ്ചിയം - 22, പനങ്ങാട് - 26, പയ്യോളി - 32, പേരാമ്പ്ര - 20, പെരുമണ്ണ - 55, പെരുവയൽ - 22, പുറമേരി - 7, പുതുപ്പാടി - 53, രാമനാട്ടുകര - 26, തലക്കുളത്തൂർ - 17, താമരശ്ശേരി - 41, തിക്കോടി - 34, തിരുവള്ളൂർ -22, തിരുവമ്പാടി - 20, തൂണേരി - 3, തുറയൂർ - 8, ഉള്ള്യേരി - 17, ഉണ്ണികുളം - 25, വടകര - 33,, വളയം - 4, വാണിമേൽ - 11, വേളം -7, വില്യാപ്പള്ളി - 26.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |