മുൻ ലോക ഒന്നാം നമ്പർ താരം റോജർ ഫെഡറർ വിംബിൾഡൺ ടെന്നിസിന്റെ ക്വാർട്ടർ ഫൈനലിൽ തോറ്റു പുറത്തായി. പോളണ്ടുകാരൻ ഹ്യൂബർട്ട് ഹർക്കാസാണ് നേരിട്ടുള്ള സെറ്റുകൾക്ക് ഫെഡററെ തോൽപ്പിച്ചത്. സ്കോർ :6-3,7-6,6-0. കഴിഞ്ഞ 19 വർഷത്തിനിടെ ആദ്യമായാണ് ഫെഡററെ ഒരാൾ വിംബിൾഡണിൽ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |