SignIn
Kerala Kaumudi Online
Friday, 26 April 2024 3.29 PM IST

ശിവക്ഷേത്രത്തിൽ പ്രഭാഷണ പരമ്പര

fg

കൊച്ചി: എറണാകുളം ശിവക്ഷേത്രത്തിൽ കർക്കടക മാസാചരണത്തിന്റെ ഭാഗമായുള്ള ഭാവയാമി രഘുരാമം പ്രഭാഷണ പരമ്പര ജൂലായ് 17ന് കർക്കടകം ഒന്നിന് ആരംഭിക്കും. വൈകിട്ട് ആറിന് കെ.എൻ.ഉണ്ണികൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് വി.നന്ദകുമാർ പ്രസിഡന്റ് വി.നന്ദകുമാർ മുഖ്യാതിഥിയാകും. ക്ഷേത്രക്ഷേസമിതി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് അദ്ധ്യക്ഷത വഹിക്കും. മുംബയ് നാരായൺജി ഉദ്ഘാടനപ്രസംഗം നിർവഹിക്കും. ആഗസ്റ്റ് 16 വരെ വൈകിട്ട് ആറിന് ക്ഷേത്രത്തിന് പുറത്തുള്ള കൂത്തമ്പലത്തിലാണ് പ്രഭാഷണം. പ്രഭാഷണ പരമ്പര ആറാം വർഷത്തിലേക്ക് കടക്കുന്ന ഇത്തവണ 20 സ്ത്രീകൾ പ്രഭാഷകരായുണ്ട്. അഷ്ട്രദ്രവ്യ മഹാഗണപതി ഹോമത്തോടെയാകും സമാപനം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.