തിരുവനന്തപുരം: ബ്രസീലിനെ തോൽപ്പിച്ച് അർജന്റീന കോപ്പ അമേരിക്ക കപ്പ് നേടിയതിൽ കടുത്ത നിരാശയുണ്ട് മുൻമന്ത്രി കടകംപള്ളി സുരേന്ദ്രന്. കടുത്ത ബ്രസീൽ ആരാധകനായ അദ്ദേഹം ഫൈനൽ കണ്ടശേഷം ഫേസ്ബുക്കിൽ കുറിച്ചതിങ്ങനെ:
അഭിനന്ദനങ്ങൾ ലിയോ..നാഷണൽ ടീമിനൊപ്പം ഒരു കിരീടം താങ്കൾ അർഹിച്ചിരുന്നു.അഭിനന്ദനങ്ങൾ അർജന്റീന..കൂടുതൽ കരുത്തോടെ ബ്രസീൽ തിരികെ വരും..
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |