SignIn
Kerala Kaumudi Online
Saturday, 27 April 2024 2.49 AM IST

മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറായി സഞ്ജയ് കൗൾ ചുമതലയേറ്റു

chief-election-

തിരുവനന്തപുരം:സംസ്ഥാനത്തെ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറായി സഞ്ജയ് കൗൾ ചുമതലയേറ്റു.

ഗുജറാത്ത് സ്വദേശിയായ സഞ്ജയ് കൗൾ 2001ലെ ഐ.എ.എസ് ബാച്ചുകാരനാണ്. തിരുവനന്തപുരം കളക്ടറായി സേവനമാരംഭിച്ച കൗൾ വ്യവസായ തുറമുഖ വകുപ്പ് സി.ഇ.ഒ, കേരള സംസ്ഥാന വ്യവസായ വികസന കോർപറേഷൻ എം.ഡി, കേരള ഫിനാൻഷ്യൽ കോർപറേഷൻ സി.എം.ഡി തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്. വോട്ടർപട്ടികയുടെ ശുദ്ധീകരണപ്രക്രിയയ്ക്ക് മുൻഗണന നൽകുമെന്ന് സഞ്ജയ് കൗൾ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CHIEF ELECTION COMMISSIONER
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.