SignIn
Kerala Kaumudi Online
Friday, 26 April 2024 6.58 PM IST

793 സർക്കാർ സ്കൂളുകളിൽ 100% വിജയം

v

തിരുവനന്തപുരം: ഓൺലൈൻ പഠനത്തിൽ മികവിന്റെ തിളക്കം നിറഞ്ഞപ്പോൾ, 100 ശതമാനം വിജയം

കൈവരിച്ച സർക്കാർ സ്കൂളുകളുടെ എണ്ണത്തിലും റെക്കാഡ്. 1173 സർക്കാർ സ്കൂളുകളിൽ 793 സ്കൂളുകളിലെ മുഴുവൻ കുട്ടികളും വിജയിച്ചു. കഴിഞ്ഞ വർഷം ഇത് 637 ഉം, 2019 ൽ 599 ഉം ആയിരുന്നു

2214 സ്കൂളുകളിലെ എല്ലാ കുട്ടികളും ഇത്തവണ ഉപരിപഠനത്തിന് അർഹരായി. കഴിഞ്ഞ വർഷം ഇത് 1837 ആയിരുന്നു. 2019 ൽ 1703ഉം. എയ്ഡഡ് സ്കൂളുകളാണ് ഇത്തവണയും മുന്നിൽ. 1423 എയ്ഡഡ് സ്കൂളുകളിൽ 989 സ്കൂളുകളിലെ എല്ലാ കുട്ടികളും വിജയിച്ചു. കഴിഞ്ഞവർഷം ഇത് 796 . 2019 ൽ 713. 450 അൺഎയ്ഡഡ് സ്കൂളുകളിൽ 432 സ്കൂളുകളിലെ എല്ലാവരും വിജയിച്ചു. കഴിഞ്ഞതവണ 404 ആയിരുന്നു. 2019 ൽ 391.

സർക്കാർ സ്കൂളുകളിൽ പാലക്കാട് ജി.എം.എം.ജി. എച്ച്.എസ്.എസിലാണ് കൂടുതൽ കുട്ടികൾ എഴുതിയത്-904 പേർ. എയ്ഡഡിൽ ഇളവയൂർ സി.എച്ച്.എം.എച്ച്.എസ്.എസ് -974. അൺഎയ്ഡഡിൽ തിരുവനന്തപുരം ഹോളി ഏഞ്ചൽസ്- 233.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SSLC RESULT, KERALA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.