SignIn
Kerala Kaumudi Online
Friday, 26 April 2024 3.10 PM IST

എയർപോർട്ട് - സീപോർട്ട് റോഡ് രണ്ടാംഘട്ടത്തിന് നടപടി തുടങ്ങി

road

ആലുവ: എയർപോർട്ട് - സീപോർട്ട് റോഡിന്റെ എൻ.എ.ഡി മുതൽ മഹിളാലയം ജംഗ്ഷൻ വരെയുള്ള രണ്ടാം ഘട്ട വികസനത്തിനുള്ള ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ഇന്നലെ ആലുവ മേഖലയിൽ ഭൂഉടമകളിൽ നിന്ന് ഭൂവുടമകളിൽ നിന്നും വിവര ശേഖരണം തുടങ്ങി. റവന്യു ഉദ്യോഗസ്ഥരായ അഡീഷണൽ തഹസീൽദാർ പി.സി. രാജു, റവന്യൂ ഇൻസ്‌പെക്ടർ ജോൺ ഡേവീസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് നേതൃത്വം നൽകിയത്. അൻവർ സാദത്ത് എം.എൽ.എ സ്ഥലം സന്ദർശിച്ചു. മഹിളാലയം മുതൽ ക്രസൻറ് വരെയുള്ള ഭൂവുടമകളിൽ നിന്നുമാണ് ഇന്നലെ വിവര ശേഖരണം നടത്തിയത്. ഈ നടപടി കഴിഞ്ഞാൽ എയർപോർട്ട് സീപോർട്ട് റോഡിൻറെ സ്ഥലമെടുപ്പ് വിജ്ഞാപനം പുറത്തിറക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, ROAD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.