തിരുവനന്തപുരം:ജില്ലയിൽ ഇന്നലെ 936 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1158 പേർ രോഗമുക്തരായി. 7.2 ശതമാനമാണു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.രോഗം സ്ഥിരീകരിച്ച് 9,777 പേർ ചികിത്സയിലുണ്ട്.
ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 846 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്.ഇതിൽ ഒരാൾ ആരോഗ്യ പ്രവർത്തകരാണ്.പുതുതായി 2205 പേരെ ജില്ലയിൽ നിരീക്ഷണത്തിലാക്കി. 2560 പേർ നിരീക്ഷണകാലം രോഗലക്ഷണങ്ങളില്ലാതെ പൂർത്തിയാക്കി.നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 32125 ആയി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |