ശ്രീനഗർ: ജമ്മു കാശ്മീരിലെ കുപ്വാര ജില്ലയിൽ വെളളിയാഴ്ച സ്വന്തം സുരക്ഷാ ഉദ്യോഗസ്ഥന്റെ കൈപ്പിഴ കാരണം ബി.ജെ.പി പ്രവർത്തകന് വെടിയേറ്റു. പരിക്കേറ്റ ഇദ്ദേഹത്തെ പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രവർത്തന്റെ നില മെച്ചപ്പെട്ടിട്ടുണ്ടെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.കുപ്വാരയിലെ ബി.ജെ.പിയുടെ ജില്ലാ പ്രസിഡന്റാണ് ഇദ്ദേഹത്തിന്റെ പിതാവ് മുഹമ്മദ് ഷാഫി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |