ന്യൂഡൽഹി: കൊവിഡ് രോഗികൾക്ക് ക്ഷയരോഗ പരിശോധന നടത്താൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി കേന്ദ്ര ആരോഗ്യമന്ത്രാലയം. രോഗികളിൽ ക്ഷയരോഗം റിപ്പോർട്ട് ചെയ്യുന്നതായുള്ള മാദ്ധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണിത്. ക്ഷയരോഗികളിൽ കൊവിഡ് പരിശോധനയും നടത്തണമെന്ന് നിർദ്ദേശത്തിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |