വടകര: ഓർമ്മശക്തി പരീക്ഷണത്തിൽ ഇവാനിയ ഷനിലിന് കലാം പുരസ്കാരത്തിന് പിറകെ ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡും കൈവന്നു. കല്ലാമല പരേതനായ കുനിയിൽ ഭരതന്റെ കൊച്ചുമകളും ഷനിൽ - ധന്യ ദമ്പതികളുടെ മകളുണ് ഈ മിടുക്കി.കെ മുരളീധരൻ എം.പി പുരസ്കാരം ഇവാനിയയ്ക്ക് കൈമാറി. ചടങ്ങിൽ 10-ാം വാർഡ് മെമ്പർ സാവിത്രി അദ്ധ്യക്ഷയായിരുന്നു. ആർ.എം.പി.ഐ സംസ്ഥാന സെക്രട്ടറി എൻ.വേണു, പറമ്പത്ത് അനിൽകുമാർ, സി സുഗതൻ എന്നിവർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |