തിരുവനന്തപുരം: കേപ്പ് കേരളയുടെ ആഭിമുഖ്യത്തിൽ മുട്ടത്തറയിൽ പ്രവർത്തിക്കുന്ന ഗവൺമെന്റ് സഹകരണ എൻജിനിയറിംഗ് കോളേജിൽ കെ.ഇ.എ.എം 2021 പരീക്ഷ എഴുതുന്നവർക്കായി 24ന് സംസ്ഥാനതലത്തിൽ സൗജന്യ ഓൺലൈൻ മോക്ക് ടെസ്റ്റ് നടത്തുന്നു. പരീക്ഷയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ www.tinyurl.com/cape-mock-regn എന്ന ലിങ്ക് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യേണ്ടതാണ്. രജിസ്ട്രേഷൻ ഫീസ്, പരീക്ഷാഫീസ് എന്നിവ ഉണ്ടായിരിക്കുന്നതല്ല. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9072414039 / 9496814485.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |