മുംബയ്: കൂറ്റൻ പാമ്പിനെ പിടിച്ച് ചാക്കിലാക്കി ബിജെപി നേതാവും മുൻ മന്ത്രിയുമായ ഗിരീഷ് മഹാജൻ. മഹാരാഷ്ട്രയിലെ ജാംനർ നഗരത്തിലായിരുന്നു സംഭവം.ക്ഷേത്രത്തിൽ പോയി വരുമ്പോഴാണ് ഒരു ആൾക്കൂട്ടം അദ്ദേഹത്തിന്റെ ശ്രദ്ധിയിൽപ്പെട്ടത്. കണ്ടത് അഞ്ചടി നീളമുള്ള കൂറ്റൻപാമ്പിനെ.
പിന്നെ ഒന്നും നോക്കിയില്ല, പെട്ടെന്ന് പാമ്പിനെ ചാക്കിലാക്കി. കൂടെയുണ്ടായിരുന്നവർ നേതാവിനെ കൈയടിച്ച് പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
#Maharashtra #BJP leader and Former Minister @girishdmahajan catches live 5-ft snake in Jamner, while returning from Temple.#TV9News pic.twitter.com/T9zYBJXwty
— tv9gujarati (@tv9gujarati) July 21, 2021
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |