SignIn
Kerala Kaumudi Online
Saturday, 27 April 2024 8.27 AM IST

മലയാളം ജേണലിസം അപേക്ഷ ക്ഷണിച്ചു

course

കോട്ടയം: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാസ് കമ്മ്യൂണിക്കേഷന്റെ കോട്ടയത്തെ ദക്ഷിണേന്ത്യൻ കാമ്പസ് നടത്തുന്ന മലയാളം ജേണലിസമടക്കമുള്ള ഒരുവർഷത്തെ പി. ജി. ഡിപ്ലോമ കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു. ഇംഗ്‌ളീഷ് ജേണലിസം, റേഡിയോ ആന്‍ഡ് ടെലിവിഷന്‍, അഡ്വർടൈസിംഗ് ആൻഡ് പബ്‌ളിക്ക് റിലേഷന്‍സ് തുടങ്ങിയ കോഴ്‌സുകള്‍ക്കും അപേക്ഷിക്കാം. കാമ്പസുകള്‍/കോഴ്‌സുകള്‍ സംബന്ധിച്ച വിവരങ്ങള്‍ www.iimc.nic.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും. ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവരും ബിരുദ പരീക്ഷയെഴുതിയിരിക്കുന്നവരുമായ 25 വയസിനു താഴെയുള്ളവർക്ക് അപേക്ഷിക്കാം. ഓണ്‍ലൈനിൽ അപേക്ഷിക്കാന്‍ https://iimc.nta.ac.in/ വെബ്‌സൈറ്റ് സന്ദർശിക്കുക. സംശയങ്ങള്‍ക്ക് 0481 2302520, 9496989923, 8547482443 എന്നീ നമ്പരുകളിൽ ബന്ധപ്പെടണം .

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, COURSE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.