തിരുവനന്തപുരം: കോൺസ്പി അക്കാഡമി ഒഫ് മാനേജ്മെന്റ് സ്റ്റഡീസ് സംഘടിപ്പിക്കുന്ന മാസ്റ്ററിംഗ് എം.ബി.എ എന്ന വിഷയത്തിലുള്ള സൗജന്യ വെബിനാർ നാളെ വൈകിട്ട് 6.30 മുതൽ 7.30 വരെ നടക്കും. ഡിസാസ്റ്റർ ആൻഡ് ഹ്യുമാനിറ്റേറിയൻ റിലീഫ് ഗ്ലോബൽ ഹെഡ് ഡോ. കൃഷ്ണ ഭാസ്കർ മംഗലശേരി മുഖ്യപ്രഭാഷണം നടത്തും. കൂടുതൽ വിവരങ്ങൾക്ക് 9995735989, 9497606684 എന്നീ ഫോൺനമ്പരുകളിൽ ബന്ധപ്പെടണമെന്ന് അക്കാഡമി മാനേജിംഗ് ട്രസ്റ്റി ഡോ.ദീപു ജയചന്ദ്രൻനായർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |