കോവളം: അന്തർദേശീയ ക്രൂചെയ്ഞ്ചിംഗ് സെന്ററായ വിഴിഞ്ഞത്ത് കപ്പലുകളുടെ നീണ്ട നിരയെത്തുന്നു. നാളെ 10 കപ്പലുകളാണ് ക്രൂചെയ്ഞ്ചിംഗിനെത്തുന്നത്. ഒരു വർഷത്തിനുള്ളിൽ ഏറ്റവും കൂടുതൽ ക്രൂചെയ്ഞ്ചിംഗ് നടത്തി പേരെടുത്ത വിഴിഞ്ഞം ഒറ്റ ദിവസം 10 കപ്പൽ എന്ന അപൂർവ നേട്ടവും നാളെ കൈവരിക്കും. കടലിന്റെ സ്വാഭാവിക ആഴവും അന്തർദേശീയ ജലപാതയോട് ഏറെ അടുത്തുകിടക്കുന്നതുമാണ് വിഴിഞ്ഞം തീരത്തിനെ കപ്പലുകളുടെ ഇഷ്ടകേന്ദ്രമാക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |