കൊച്ചി: രോഗപ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ കൊവിഡ് പ്രോട്ടോകോൾ കർശനമാക്കണമെന്ന ചീഫ് സെക്രട്ടറിയുടെ നിർദ്ദേശത്തിന് ആക്കംകൂട്ടുന്നതാണ് ഇന്നലത്തെ പ്രതിദിന രോഗനിരക്ക്.
പുതുതായി രോഗം സ്ഥിരീകരിച്ചത് : 1832
സമ്പർക്കത്തിലൂടെ : 1798
ആകെ കൊവിഡ് ബാധിതർ : 17500
ഇന്നലെ രോഗമുക്തി: 1093
പുതുതായി നിരീക്ഷണത്തിൽ : 2710
ആകെ നിരീക്ഷണത്തിൽ: 40712
കിടക്ക ഒഴിവ് : 2678
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |