കോട്ടയം : ഓട്ടിസം, സെറിബ്രൽ പാൾസി, ബുദ്ധിമാന്ദ്യം, മൾട്ടിപ്പിൾ ഡിസെബിലിറ്റി തുടങ്ങിയ രോഗങ്ങൾ ബാധിച്ചവരുടെ അമ്മമാരിൽ വിധവകളും ഭർത്താവ് ഉപേക്ഷിച്ചവരുമായവർക്ക് സ്ഥിരവരുമാനം ഉറപ്പാക്കുന്നതിനായി ഇലക്ട്രിക് ഓട്ടോറിക്ഷ സൗജന്യമായി നൽകുന്ന സ്നേഹയാനം പദ്ധതിയിലേക്ക് സാമൂഹ്യനീതി വകുപ്പ് അപേക്ഷ ക്ഷണിച്ചു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരും ത്രീവീലർ ലൈസൻസ് ഉള്ളവരും ആയിരിക്കണം അപേക്ഷകർ. അർഹത തെളിയിക്കുന്ന രേഖകൾ സഹിതം ആഗസ്റ്റ് 31 നകം ജില്ലാ സാമൂഹ്യനീതി ഓഫീസിൽ അപേക്ഷ നൽകണം. ഫോൺ : 0481 2563980
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |