ന്യൂഡൽഹി: ചാരക്കേസിൽ ഐ.എസ്.ആർ.ഒ മുൻ ശാസ്ത്രജ്ഞൻ നമ്പി നാരായണനെതിരെ ഗൂഢാലോചന നടന്നുവെന്ന ആരോപണം സംബന്ധിച്ച അന്വേഷണ പുരോഗതി റിപ്പോർട്ട് സി.ബി.ഐ സുപ്രീംകോടതിക്ക് കൈമാറി. ജസ്റ്റിസുമാരായ എ.എം. ഖാൻവിൽക്കർ, സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ച് നാളെ കേസ് പരിഗണിക്കുന്ന സാഹചര്യത്തിലാണിത്. റിപ്പോർട്ട് കൈമാറാൻ ഏപ്രിലിൽ സി.ബി.ഐയ്ക്ക് നിർദ്ദേശം ലഭിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |