കോട്ടയം: കോട കലക്കി വീട്ടിൽ സൂക്ഷിച്ച ചീപ്പുങ്കൽ ഭാഗത്ത് മഞ്ചിറയിൽ വീട്ടിൽ സുമേഷിനെ (55) പൊലീസ് അറസ്റ്റ് ചെയ്തു. 35 ലിറ്റർ കോടയാണ് പിടിച്ചെടുത്തത്. വെസ്റ്റ് പൊലീസും ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ ടീമായ ഡാൻസാഫ് അംഗങ്ങളും ചേർന്നു നടത്തിയ റെയ്ഡിലാണ് ഇയാൾ പിടിയിലായത്. കോടതി പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |