SignIn
Kerala Kaumudi Online
Friday, 26 April 2024 2.15 PM IST

ഹഡ്‌കോ ഓഹരി വില്പന ഇന്ന്

hudco

ന്യൂഡൽഹി: കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയത്തിന് കീഴിലെ പൊതുമേഖലാ സ്ഥാപനമായ ഹൗസിംഗ് ആൻഡ് അർബൻ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡിന്റെ (ഹഡ്‌കോ) എട്ട് ശതമാനം ഓഹരികൾ ഓഫർ ഫോർ സെയിലിലൂടെ വിൽക്കുന്ന നടപടികൾക്ക് ഇന്ന് തുടക്കമാകും. ഓഹരിയൊന്നിന് 45 രൂപ നിരക്കിൽ 16 കോടി ഓഹരികളാണ് വിറ്റൊഴിയുന്നത്. വില്പന നാളെയും തുടരും. ഇന്ന് നോൺ-റീട്ടെയിൽ നിക്ഷേപകർക്കും നാളെ റീട്ടെയിൽ നിക്ഷേപകർക്കും ഓഹരി വാങ്ങാം. ഇന്ന് 5.5 ശതമാനം മതിക്കുന്ന 11.01 കോടിയും നാളെ 2.5 ശതമാനം മതിക്കുന്ന അഞ്ചുകോടിയും ഓഹരികളാണ് വിറ്റഴിക്കുക.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, HUDCO, HUDCO SALE
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.