SignIn
Kerala Kaumudi Online
Saturday, 27 April 2024 9.10 AM IST

ഉപന്യാസരചനാ മത്സരം

competiton

കൊല്ലം: സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികളുടെ ഭാഗമായി കെ.പി.സി.സി വിചാർ വിഭാഗ് കൊല്ലം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലയിലെ ഹൈസ്കൂൾ / ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി ഉപന്യാസരചനാമത്സരം സംഘടിപ്പിക്കും. 'ഇന്ത്യൻ സ്വാതന്ത്ര്യ സമരം ഉയർത്തിയ മൂല്യങ്ങളും വർത്തമാനകാല ഇന്ത്യയും' എന്നതാണ് വിഷയം. നാല് പേജിൽ കവിയാത്ത രചനകൾ പൂർണവിലാസവും ഫോൺ നമ്പരും രേഖപ്പെടുത്തി ആഗസ്റ്റ് അഞ്ചിനുള്ളിൽ ജി.ആർ. കൃഷ്ണകുമാർ, ചെയർമാൻ, വിചാർ വിഭാഗ്, ഡി.സി.സി ഓഫീസ്, കൊല്ലം 1 എന്ന വിലാസത്തിൽ അയയ്ക്കണം. വിജയികൾക്കുള്ള ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റും ഗാന്ധി സാഹിത്യ ഗ്രന്ഥങ്ങളും ആഗസ്റ്റ് 14ന് വിതരണം ചെയ്യും. ഫോൺ: 9447717668.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, COMPETITION
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.