SignIn
Kerala Kaumudi Online
Friday, 26 April 2024 2.19 PM IST

കാപ്പി കയറ്റുമതി: കേരളം മൂന്നാമത്

coffee

കൊച്ചി: കൊവിഡിനിടയിലും കഴിഞ്ഞ സാമ്പത്തിക വർഷം 6.90 കോടി ഡോളറിന്റെ (514 കോടി രൂപ) കാപ്പി കയറ്റുമതി ചെയ്‌ത് കേരളം. ഇന്ത്യയിൽ നിന്നുള്ള മൊത്തം കയറ്റുമതിയുടെ 10 ശതമാനമാണിത്. കർണാടക, ആന്ധ്രാപ്രദേശ് എന്നിവയ്ക്ക് പിന്നിലായി മൂന്നാംസ്ഥാനവും കയറ്റുമതിയിൽ കേരളം നേടി. കഴിഞ്ഞവർഷം മൺസൂൺ മലബാർ കാപ്പിയുടെ പ്രിയം വർദ്ധിച്ചെന്ന് ആഗോള ട്രേഡ് ഫിനാൻസ് കമ്പനിയായ ഡ്രിപ്പ് കാപ്പിറ്റലിന്റെ പഠനം വ്യക്തമാക്കി. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ കേരളത്തിൽ നിന്നുള്ള കാപ്പി കയറ്റുമതി 10 ശതമാനം വർദ്ധിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, COFFEE, COFFEE EXPORTS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.