SignIn
Kerala Kaumudi Online
Friday, 26 April 2024 3.37 PM IST

പി.ടി.ചാക്കോ അനുസ്മരണം സംഘടിപ്പിച്ചു

pt-chacko

കൊച്ചി: നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പി.ടി. ചാക്കോയുടെ 57-ാമത് ചരമവാർഷിക അനുസ്മരണ സമ്മേളനം നടത്തി. പി.ടി.ചാക്കോ ഉയർത്തിയ കമ്മ്യൂണിസ്റ്റ് കോൺഗ്രസ് വിരുദ്ധ മൂന്നാം ബദൽ രാഷ്ടീയത്തിന് വർത്തമാനകാലത്ത് ഏറെ പ്രസക്തിയുണ്ടെന്നും എല്ലാ കേരള കോൺഗ്രസ് പരിവാർ വിഭാഗങ്ങളും അദ്ദേഹത്തിന്റെ ചരമവാർഷിക ദിനത്തിലെങ്കിലും അത് ഒർക്കുന്നത് നന്നായിരിക്കുമെന്ന് നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ചെയർമാൻ കുരുവിള മാത്യൂസ് പറഞ്ഞു. സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. സമ്മേളനത്തിൽ എം.എൻ.ഗിരി, ജെയിംസ് കുന്നള്ളി , അയൂബ് മേലേടത്ത് ,എൻ.എൻ.ഷാജി ഫെബി ഈപ്പൻ തുടങ്ങിയവർ പ്രസംഗിച്ചു

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, PT CHACKO
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.