SignIn
Kerala Kaumudi Online
Friday, 26 April 2024 9.30 PM IST

കൂടുതൽ മെട്രോ ഓട്ടോ ഫീഡറുകൾ ആരംഭിക്കും

feeder-auto

കൊച്ചി: കൂടുതൽ ഫീഡർ ഓട്ടോകൾ മെട്രോ സ്റ്റേഷനുകളിൽ നിന്ന് ഉടൻ സർവീസ് തുടങ്ങും. നിലവിൽ ആലുവ, വൈറ്റില, തൈക്കൂടം, ഇടപ്പള്ളി സ്റ്റേഷനുകളിൽ നിന്ന് സർവീസ് തുടങ്ങുന്നതിന് 94 ഓട്ടോറിക്ഷകൾക്ക് ലൈസൻസ് നൽകിയിട്ടുണ്ട്. കലൂർ, സൗത്ത്, കളമശ്ശേരി മെട്രോ സ്റ്റേഷനുകളിൽ നിന്ന് സർവീസ് തുടങ്ങുന്നതിന് ഉടൻ ലൈസൻസ് നൽകും.സർവീസ് തുടങ്ങുന്നതിന് മുന്നോടിയായി 41 ഓട്ടോ ഡ്രൈവർമാർക്ക് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് പരിശീലനം നൽകി. മുൻ ആർ.ടി.ഒ. ആദർശ്കുമാർ, എൻഫോഴ്സ്മെന്റ് ആർ.ടിഒ ജി.അനന്തകൃഷ്ണൻ, ഓട്ടോ സൊസൈറ്റിയെ പ്രതിനിധീകരിച്ച് ബിനു വർഗീസ് എന്നിവരാണ് പരിശീലനത്തിന് നേതൃത്വം നൽകിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, AUTO
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.