തിരുവനന്തപുരം :കേരള തണ്ടാൻ സർവീസ് സൊസൈറ്റിയുടെ സ്ഥാപകനും തണ്ടാൻ സമുദായത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിച്ചിരുന്ന പാച്ചല്ലൂർ സുകുമാരന്റെ സ്മരണാർത്ഥം കേരള തണ്ടാൻ സർവീസ് സൊസൈറ്റി പ്ളസ് ടു പരീക്ഷയിൽ മലയാള ഭാഷയിൽ ഉന്നതമാർക്ക് വാങ്ങി വിജയിച്ച നിർദ്ധനരായ തണ്ടാൻ സമുദായത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് പാച്ചല്ലൂർ സുകുമാരൻ സ്മാരക വിദ്യാഭ്യാസ അവാർഡ് നൽകും. താത്പര്യമുള്ള വിദ്യാർത്ഥികൾ മാർക്ക് ലിസ്റ്റ് മുട്ടത്തറ എസ്.രഘുനാഥൻ,ടി.സി. 42/733,രേവതി ഭവൻ,വള്ളക്കടവ് പി.ഒ എന്ന വിലാസത്തിൽ ആഗസ്റ്റ് 31ന് മുൻപ് അയയ്ക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |