SignIn
Kerala Kaumudi Online
Friday, 26 April 2024 1.06 PM IST

ഇങ്ങനെയായിരുന്നു ബോബി ചെമ്മണ്ണൂർ ഏക മകളുടെ വിവാഹം നടത്തിയത്; ചിത്രങ്ങൾ കാണാം

boby-chemmannur-daughet

അടുത്തിടെയായിരുന്നു പ്രമുഖ വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ ബോബി ചെമ്മണ്ണൂരിന്റെ മകൾ അന്ന ബോബിയുടെ വിവാഹം. നടനും സംവിധായകനുമായ സാം സിബിനാണ് അന്നയുടെ വരൻ.

കടം വാങ്ങിയിട്ടാണെങ്കിലും വിവാഹം ആർഭാടമായി നടത്തുന്ന ഒരുപാടാളുകളുള്ള ഇക്കാലത്ത്, കോടീശ്വരിയായ അന്നയുടെ വിവാഹം വളരെ ലളിതമായിരുന്നു. വളരെ കുറച്ച് ആഭരണങ്ങൾ മാത്രമാണ് വധു ധരിച്ചത്.

ആഡംബരങ്ങളൊന്നുമില്ലാതെ നടത്തിയ വിവാഹത്തിന് നിറഞ്ഞ കൈയടിയാണ് സോഷ്യൽ മീഡിയ നൽകുന്നത്. ബോബിയുടെയും സ്മിതയുടെയും ഏക മകളാണ് അന്ന.വിവാഹം കഴിഞ്ഞ് ഒരാഴ്ച പിന്നിട്ടെങ്കിലും ഇക്കാര്യം അധികമാരും അറിഞ്ഞിരുന്നില്ല.ചിത്രങ്ങളൊക്കെ ഇപ്പോഴാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

boby-chemmannur-daughet

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BOBY CHEMMANNUR, BOBY CHEMMANNUR DAUGHTER MARRIAGE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.