SignIn
Kerala Kaumudi Online
Saturday, 27 April 2024 9.30 AM IST

കാഞ്ഞിരപ്പള്ളിയിൽ റവന്യൂ കോംപ്ലക്‌സ് നിർമ്മിക്കും

പൊൻകുന്നം:കാഞ്ഞിരപ്പള്ളിയിൽ താലൂക്ക് ഓഫീസ്, വല്ലേജാഫീസ്, ഇലക്ഷൽ സ്റ്റോർ റൂം, ദുരന്ത നിവാരണ വാർ റൂം, റവന്യൂ ക്വാർട്ടേഴ്‌സുകൾ എന്നിവ ഉൾപ്പെടുത്തി റവന്യൂ കോംപ്ലക്‌സ് നിർമ്മിക്കുമെന്ന് ഗവ.ചീഫ് വിപ്പ് ഡോ.എൻ ജയരാജ് അറിയിച്ചു. റവന്യൂ ഓഫീസുകൾക്ക് മാത്രമായി പുതിയ റവന്യൂ കോംപ്ലക്‌സ് നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയിൽ അവതരിപ്പിച്ച സബ്മിഷന് മറുപടിയായി റവന്യി മന്ത്രിയാണ് ഇക്കാര്യമറിയിച്ചത്. ഇതിനാവശ്യമായ പുറമ്പോക്ക് ഭൂമി ലഭ്യമായതിനാൽ തുടർനടപടികൾ വേഗത്തിലാകുമെന്ന് ഡോ.എൻ.ജയരാജ് അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, REVENUE COMPLEX
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.