തിരുവനന്തപുരം:പട്ടികജാതി/പട്ടികവർഗ വിദ്യാർത്ഥികൾക്ക് കേരള സ്റ്റേറ്റ് റൂട്രോണിക്സിന്റെ പി.എസ്.സി നിയമനങ്ങൾക്ക് യോഗ്യമായ സോഫ്റ്റ്വെയർ കമ്പ്യൂട്ടർ ഗവൺമെന്റ് അംഗീകൃത മൾട്ടിമീഡിയ കോഴ്സുകളിലേക്ക് അപേക്ഷിക്കാം.കോഴ്സുകൾ: പി.ജി.ഡി.സി.എ,ഡി.സി.എ,ഡിപ്ലോമ ഇൻ ഫിനാൻഷ്യൽ അക്കൗണ്ടിംഗ്,ഡേറ്റ എൻട്രി,ഡിപ്ലോമ ഇൻ അനിമേഷൻ ഫിലിം ടെക്നോളജി,ഡിപ്ലോമ ഇൻ ആർകിടെക്ച്വറൽ ഡിസൈൻ,2ഡി,3ഡി അനിമേഷൻ,വീഡിയോ എഡിറ്റിംഗ്,ഗ്രാഫിക്സ് ആൻഡ് വെബ് ഡിസൈനിംഗ്, ഓട്ടോകാഡ്,ഡിപ്ലോമ ഇൻ മൾട്ടിമീഡിയ.യോഗ്യത എസ്.എസ്.എൽ.സി/പ്ലസ് ടു/ഡിഗ്രി ഓഗസ്റ്റ് 7ന് മുമ്പ് പേരൂർക്കടയിലെ ഹെയ്സ് ടെക്കുമായി ബന്ധപ്പെടണം.ഫോൺ: 9447587287,7356518064.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |