SignIn
Kerala Kaumudi Online
Friday, 26 April 2024 3.21 PM IST

മെറിറ്റ് അവാർഡിന് അപേക്ഷ ക്ഷണിച്ചു

merit-scholarship

കൊച്ചി: 2020 -21 അദ്ധ്യയന വർഷം എസ്.എസ്.എൽ.സി പ്ലസ് ടു തത്തുല്യ പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ മദ്രസ അദ്ധ്യാപക ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക് മെറിറ്റ് അവാർഡ് നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു. മദ്രസാദ്ധ്യാപക ക്ഷേമനിധി ബോർഡിൽ അംഗത്വമെടുത്ത് രണ്ടുവർഷം പൂർത്തിയാവുകയും 2021 മാർച്ച് വരെ മുടക്കമില്ലാതെ വിഹിതം അടക്കുകയും ചെയ്തിട്ടുള്ള ക്ഷേമനിധി അംഗങ്ങൾക്ക് അപേക്ഷിക്കാം. kmtboard.in എന്ന വെബ്‌സൈറ്റിലൂടെ ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഓൺലൈനായി മാത്രമേ അപേക്ഷ സ്വീകരിക്കുകയുള്ളൂ. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2021 ഓഗസ്റ്റ് 31. വിവരങ്ങൾക്ക്: 0495 296657, 9188230577.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, MERIT AWARD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.