SignIn
Kerala Kaumudi Online
Saturday, 27 April 2024 7.52 AM IST

നഷ്ടപരിഹാര തുക കൈമാറണം

paddy

കോട്ടയം: വിള ഇൻഷുറൻസ് പദ്ധതിയായ പ്രധാനമന്ത്രി ഫസൽ ബീമ യോജനയിൽ പണം അടച്ച കർഷകർക്ക് അടിയന്തരമായി നഷ്ടപരിഹാര തുക കൈമാറണമെന്ന് കർഷക കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി എബി ഐപ്പ് ആവശ്യപ്പെട്ടു. കഴിഞ്ഞ പ്രളയത്തിൽ നെൽകൃഷി നശിച്ച വെച്ചൂർ തലയാഴം, ആർപ്പൂക്കര, തിരുവാർപ്പ്, കുമരകം പ്രദേശത്തെ കർഷകരാണ് തുക കിട്ടാതെ ബുദ്ധിമുട്ടുന്നത്. ഒരേക്കറിന് അറുനൂറ്റി അമ്പതു രൂപ വീതം കർഷകർ നിക്ഷേപിച്ചതാണ്. തുക നൽകാതെ കർഷകരെ വഞ്ചിക്കാനുള്ള ഇൻഷുറൻസ് കമ്പനിയുടെ നീക്കത്തിനെതിരെ നിയമ നടപടികളുമായി മുന്നോട്ട് പോകും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, PADDY
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.