SignIn
Kerala Kaumudi Online
Tuesday, 19 March 2024 2.26 PM IST

ആഘോഷങ്ങൾ സൂപ്പർ സ്പ്രെഡിന് ഇടയാക്കും,​ ആൾക്കൂട്ടം ഒഴിവാക്കണം,​ ഉത്സവ കാലത്ത് ഇളവുകൾ നൽകരുതെന്ന് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

jjj

ന്യൂഡൽഹി : കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പുമായി കേന്ദ്രം., ഉത്സവ കാലത്ത് ജനക്കൂട്ടം ഒഴിവാക്കണമെന്ന് കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി. ഇത് സംബന്ധിച്ച് ചീഫ് സെക്രട്ടറിമാർക്ക് കേന്ദ്രം കത്ത് നൽകി.

ഓണം,​ മുഹ്റം,​ ജന്മാഷ്ടമി എന്നീ ഉത്സവങ്ങളോട് അനുബന്ധിച്ച് ഇളവു നൽകുന്നത് ഒഴിവാക്കണമെന്ന് കേന്ദ്ര ആരോഗ്യസെക്രട്ടറി സംസ്ഥാനങ്ങൾക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടു. ആഘോഷങ്ങൾ സൂപ്പർ സ്പ്രെഡ് ആകാൻ സാദ്ധ്യതയെന്ന് ഐ.സി.എം.ആറും മുന്നറിയിപ്പ് നൽകി. പ്രാദേശിക നിയന്ത്രണങ്ങൾ തുടരണമെന്നും കത്തിൽ ആവശ്യപ്പെട്ടു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, COVID
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.