അങ്കമാലി: മന്ത്രി വി. ശിവൻകുട്ടി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് അങ്കമാലി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധധർണ നടത്തി. ആർ.എസ്.പി ജില്ലാ സെക്രട്ടറി ജോർജ് സ്റ്റീഫൻ ഉദ്ഘാടനം ചെയ്തു. മാത്യു തോമസ്, ബേബിവി. മുണ്ടാടൻ, കെ.പി. ബേബി, പി.ടി. പോൾ, എം.കെ. അലി, ബൈജു മേനാച്ചേരി, കെ.എസ്. ഷാജി, സാംസൺ ചാക്കോ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |