പത്തനംതിട്ട: ശാസ്താക്ഷേത്ര ഗ്രൗണ്ടിലെ ആൽമരത്തിന്റെ വലിയ ശിഖരം ഒടിഞ്ഞ് വീണ് ക്ഷേത്ര മതിലിന്റെ ഒരു ഭാഗവും കൽവിളക്കും തകർന്നു. ബുധനാഴ്ച രാത്രിയാണ് സംഭവം. രാവിലെ ഫയർഫോഴ്സ് എത്തിയാണ് വെട്ടിമാറ്റിയത്. ചില്ലകൾ വീണ് സമീപത്തെ വൈദ്യുതലൈനുകളും പോസ്റ്റും തകർന്നിട്ടുണ്ട്. തീയേറ്റർ ഭാഗത്തെക്കും മരചില്ലകൾ വീണ് ചെറിയ നാശം സംഭവിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |