SignIn
Kerala Kaumudi Online
Friday, 26 April 2024 1.24 PM IST

ഹോമിയോപ്പതിക് മെഡിക്കൽ കോളേജ് യൂണിയൻ ഉപവാസം നടത്തി

protest

തിരുവനന്തപുരം: ഹോമിയോ മെഡിക്കൽ വിദ്യാർത്ഥികളുടെ വഴിമുട്ടിയ പഠന സാഹചര്യങ്ങൾ പുനഃസ്ഥാപിക്കുക, ഹോമിയോപ്പതി പി.ജി,യുജി വിദ്യാർത്ഥികളുടെ സ്റ്റൈപെൻഡ് വർദ്ധനവ് നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് തിരുവനന്തപുരം ഗവൺമെന്റ് ഹോമിയോപ്പതിക് മെഡിക്കൽ കോളേജ് യൂണിയൻ ചെയർമാൻ സാജൻ വി എഡിസന്റെ നേതൃത്വത്തിൽ ഏകദിന ഉപവാസ സമരം നടത്തി. യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ ഷാഫി പറമ്പിൽ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. . യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാദ്ധ്യക്ഷൻ ശബരിനാഥ് ഇളനീര് നൽകി നിരാഹാര സമരം അവസാനിപ്പിച്ചു.നിരവധി സാമൂഹിക സാസ്‌കാരിക ഹോമിയോപ്പതി മേഖലയിലുള്ള പ്രമുഖർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HOMEO MEDICAL COLLEGE UNION
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.