SignIn
Kerala Kaumudi Online
Friday, 10 May 2024 11.40 PM IST

അത്തച്ചമയത്തിന് പരിമിത ചടങ്ങ്

dfg

തൃപ്പൂണിത്തുറ: കൊവിഡ് സാഹചര്യത്തിൽ അത്താഘോഷത്തിന് അത്തപതാക ഉയർത്തുന്ന ചടങ്ങ് മാത്രമായി 12 ന് രാവിലെ 10ന് തൃപ്പൂണിത്തുറ ബോയ്സ് സ്കൂൾ ഗ്രൗണ്ടിൽ നടക്കുമെന്ന് ചെയർപേഴ്സൺ രമാ സന്തോഷ് അറിയിച്ചു. 11ന് വൈകിട്ട് 4 ന് ഹിൽപാലസിൽ അത്തപ്പതാക ഏറ്റുവാങ്ങൽ ഉദ്ഘാടനം മന്ത്രി പി.രാജീവ് നിർവഹിക്കും. കെ.ബാബു എം.എൽ.എ അദ്ധ്യക്ഷഷനാകും. എം.പിമാരായ ഹൈബി ഈഡൻ, തോമസ് ചാഴിക്കാടൻ, അനൂപ് ജേക്കബ്, കെ.കെ പ്രദീപ് കുമാർ നഗരസഭ വൈസ് ചെയർമാൻ തുടങ്ങിയവർ പങ്കെടുക്കും. അത്തപ്പതാക തൃക്കാക്കര നഗരസഭയ്ക്ക് 20 ന് രാവിലെ 9 ന് കൈമാറും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.