തിരുവനന്തപുരം : എസ്.കെ.ഹോസ്പിറ്റലും ശ്രീപുരം യോഗ മന്ദിരവും സംയുക്തമായി കൊവിഡ് / കൊവിഡാനന്തര സൗജന്യ യോഗ / പ്രാണായാമ / ധ്യാന ഓൺലൈൻ ക്ളാസുകൾ സമാപിച്ചു. എസ്.കെ. ഹോസ്പിറ്റൽ അഡ്മിൻ ഓഫീസർ സുനിത അദ്ധ്യക്ഷത വഹിച്ചു.എസ്.കെ.ഹോസ്പിറ്റൽ സി.ഇ.ഒ ഡോ.സന്ധ്യ,അഡ്വ. ശ്രീകാന്ത് എസ്.നായർ,എസ്.ചന്ദ്രശേഖരൻ പിള്ള ,അഡ്വ. മുനീർ തുടങ്ങിയവർ പങ്കെടുത്തു.അജിത് കുമാർ എസ്.കെ.ഹോസ്പിറ്റൽ നന്ദി പറഞ്ഞു.അശ്വതി രേഖ,മാളവിക സായി തുടങ്ങിയവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |