SignIn
Kerala Kaumudi Online
Friday, 26 April 2024 4.31 PM IST

സംസ്ഥാനത്തെ വാക്‌സിൻ ക്ഷാമത്തിന് താൽക്കാലിക പരിഹാരം, മൂന്ന് ലക്ഷം ഡോസുകൾ ഉച്ചയോടെയെത്തും

vaccine-kerala

തിരുവനന്തപുരം: സംസ്ഥാനത്തെ വാക്‌സിൻ ക്ഷാമത്തിന് താൽകകാലിക പരിഹാരം. ഇന്ന് ഉച്ചയോടെ മൂന്ന് ലക്ഷം ഡോസ് വാക്‌സിന്‍ കേരളത്തിലെത്തും. ഇന്നലെ അഞ്ച് ജില്ലകളില്‍ വാക്‌സിനേഷന്‍ മുടങ്ങിയ സാഹചര്യത്തിലാണ് അടിയന്തരമായി കേരളത്തിന് കേന്ദ്രം വാക്‌സിന്‍ അനുവദിച്ചത്.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, വയനാട് എന്നീ ജില്ലകളില്‍ വാക്‌സിന്‍ സ്‌റ്റോക്കില്ലാത്തതിനാല്‍ ഇന്നലെ വാക്‌സിനേഷന്‍ മുടങ്ങാനിടയായ സാഹചര്യം സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചിരുന്നു. കേരളത്തിന് അടുത്ത ബാച്ച് വാക്‌സിന്‍ നാളെ ലഭ്യമാക്കുമെന്നായിരുന്നു കേന്ദ്രം അറിയിച്ചിരുന്നുവെങ്കിലും വാക്‌സിൻ ക്ഷാമം രൂക്ഷമാവുകയായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VACCINE, KERALA, VACCINE SHORTAGE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.