SignIn
Kerala Kaumudi Online
Saturday, 27 April 2024 10.46 AM IST

പ്ളസ് ടു വിജയിച്ച വിദ്യാർത്ഥികൾക്കായി സൗജന്യ വെബിനാർ

webinar

അടൂർ : കൈതപറമ്പ് കെ.വി.വി.എസ് കോളേജിലെ പ്ളേസ്മെന്റ് ആൻഡ് കരിയർ ഗൈഡൻസ് സെല്ലിന്റെ ആഭിമുഖ്യത്തിൽ ഇൗ അദ്ധ്യയന വർഷം പ്ളസ് ടു വിജയിച്ച വിദ്യാർത്ഥികൾക്കായി 14 ന് രാവിലെ 11 മണിക്ക് കേരള യൂണിവേഴ്സിറ്റി കൊമേഴ്സ് വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. ബിജുവിന്റെ നേതൃത്വത്തിൽ സൗജന്യ വെബിനാർ നടത്തുന്നു. കോളേജ് പ്രിൻസിപ്പൽ ഡോ. വി. അനിൽ പ്രസാദ് മോഡറേറ്ററായിരിക്കും. https://forms.gle/3kixHvsKaxb2EbqkA എന്ന വെബ്സൈറ്റിൽ 13ന് ഉച്ചയ്ക്ക് 2ന് മുൻപായി രജിസ്റ്റർ ചെയ്യണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.