SignIn
Kerala Kaumudi Online
Friday, 26 April 2024 7.46 PM IST

മൈജിയിൽ പൊന്നോണം പോക്കറ്റിലാക്കാം ഓഫർ

myg

 101 പവൻ സ്വർണനാണയങ്ങളും ₹75 ലക്ഷത്തിന്റെ മറ്റ് ഓണസമ്മാനങ്ങളും നേടാം

കോഴിക്കോട്: വിപുലമായ കളക്ഷനും ആകർഷക ഓഫറുകളുമായി മൈജിയിൽ ഓണാഘോഷത്തിന് തുടക്കമായി. കൊവിഡിലെ സമ്പദ്‌ഞെരുക്കത്തിന്റെ പശ്ചാത്തലത്തിൽ ബഡ്‌ജറ്റിനിണങ്ങിയ ഡിജിറ്റൽ ഉത്‌പന്നങ്ങൾ വാങ്ങാനുള്ള സ്‌കീമുകളാണ് 'പൊന്നോണം പോക്കറ്റിലാക്കാം" ഓഫറിലുള്ളത്. 101 പവൻ സ്വർണനാണയങ്ങളും 75 ലക്ഷം രൂപയുടെ മറ്റ് ഓണസമ്മാനങ്ങളും ഓഫറിലൂടെ സ്വന്തമാക്കാം.

പഴയതും കേടായതുമായ ഉത്പന്നങ്ങൾ 'മൈജി എന്തും എന്തിനോടും" എക്‌സ്‌ചേഞ്ച് ഓഫറിലൂടെ മാറ്റിവാങ്ങാം. ഡെബിറ്റ്/ക്രെഡിറ്റ് കാർഡ്/ഇ.എം.ഐ വഴി അതിവേഗം വായ്‌പ, 100 ശതമാനം വരെ വായ്‌പ തുടങ്ങിയ ഫിനാൻസ് സ്‌കീമുകളുമുണ്ട്. ഗാഡ്‌ജറ്റുകൾക്ക് കമ്പനി വാറന്റിക്ക് പുറമേ ഒരുവർഷ എക്‌സ്‌റ്റൻഡഡ് വാറന്റി, പ്രൊട്ടക്ഷൻ പ്ളാനുകൾ എന്നിവ നേടാം. www.myg.inൽ ഷോപ്പിംഗ് സൗകര്യം,​ എക്‌സ്‌പ്രസ് ഹോം ഡെലിവറി തുടങ്ങിയ സേവനങ്ങളും ലഭ്യമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, MYG, ONAM OFFERS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.