കൊല്ലം: ഒരു വർഷത്തിലധികമായി പൂട്ടിക്കിടക്കുന്ന 310 കശുഅണ്ടി ഫാക്ടറികളിലെ 21,852 തൊഴിലാളികൾക്ക് ഓണത്തോടനുബന്ധിച്ച് 2,000 രൂപ നിരക്കിൽ എക്സ്ഗ്രേഷ്യ ധനസഹായവും 25 രൂപ നിരക്കിൽ 10 കിലോഗ്രാം അരിയും നൽകാൻ സർക്കാർ തീരുമാനിച്ചതായി മന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |