തിരുവനന്തപുരം:സൂര്യകാന്ത്രി പ്രമോഷൻ ഒഫ് ഫൈൻ ആർട്സിന്റെ നേതൃത്വത്തിൽ ചിത്ര പ്രദർശനം സംഘടിപ്പിക്കുന്നു.സൂര്യകാന്തി ആർട്ട് ഗ്യാലറിയിൽ 17ന് വൈകിട്ട് 4ന് അടൂർ ഗോപാലകൃഷ്ണൻ ചിത്രപ്രദർശനം ഉദ്ഘാടനം ചെയ്യും.18 മുതൽ 30 വരെ രാവിലെ 11മുതൽ 6 വരെയാണ് പ്രദർശനം.21,22 തീയതികളിൽ പ്രദർശനം ഉണ്ടായിരിക്കില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |