SignIn
Kerala Kaumudi Online
Friday, 26 April 2024 12.25 PM IST

ബി.ജെ.പി ഹെൽത്ത് വോളന്റിയേഴ്സ് ക്യാമ്പ്

anr

ആലുവ: നാഷണൽ ഹെൽത്ത് വോളന്റിയേഴ്സ് ജില്ലാ ക്യാമ്പ് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഭാരതത്തിലുടനീളം ബി.ജെ.പിയുടെ നേതൃത്വത്തിൽ നാല് ലക്ഷത്തോളം ആരോഗ്യ സന്നദ്ധ പ്രവർത്തകർക്ക് പരിശീലനം നൽകുന്നതിന്റെ ഭാഗമായാണ് ക്യാമ്പ്. ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ടി.പി സിന്ധുമോൾ, ജില്ലാ ജനറൽ സെക്രട്ടറിമാരായ കെ.എസ്. ഷൈജു, എം.എ. ബ്രഹ്മരാജ്, കാമ്പെയ്ൻ ജില്ലാ ഇൻചാർജും ജില്ലാ സെക്രട്ടറിയുമായ പ്രിയ പ്രശാന്ത്, സഹഇൻചാർജും ഒ.ബി.സി മോർച്ച ജില്ലാ പ്രസിഡന്റുമായ കെ.കെ. വേലായുധൻ, മണ്ഡലം പ്രസിഡന്റ് എ. സെന്തിൽകുമാർ എന്നിവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, BJP
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.