തിരുവനന്തപുരം:ജില്ലയിൽ ഇന്നലെ 835 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.1,096 പേർ രോഗമുക്തരായി. 9.9 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 9,433 പേർ ചികിത്സയിലുണ്ട്.പുതുതായി 1,503 പേരെ ജില്ലയിൽ നിരീക്ഷണത്തിലാക്കി.കൊവിഡുമായി ബന്ധപ്പെട്ട് ഇപ്പോൾ നിരീക്ഷണത്തിലുളളവരുടെ ആകെ എണ്ണം 30,925 ആയി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |