തിരുവനന്തപുരം: അകാരണമായ മുടികൊഴിച്ചിൽ അനുഭവപ്പെടുന്നവർക്കായി കിംസ് ഹെൽത്തിൽ 27ന് ഉച്ചയ്ക്ക് 1.30 മുതൽ വൈകിട്ട് 4.30 വരെ സൗജന്യ മുടികൊഴിച്ചിൽ പരിശോധനയും രോഗനിർണയവും സംഘടിപ്പിക്കുന്നു. ഡെർമറ്റോളജി ആൻഡ് കോസ്മറ്റോളജി വിഭാഗത്തിലെ സീനിയർ ഡോക്ടർമാർ നേതൃത്വം നൽകുന്ന ക്ളിനിക്കിൽ സൗജന്യ പരിശോധനയ്ക്കുപുറമെ ടെസ്റ്റുകൾക്കും തുടർ ചികിത്സയ്ക്കും ഇളവുകൾ ലഭിക്കും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് അപ്പോയിൻമെന്റ് അടിസ്ഥാനത്തിലായിരിക്കും പരിശോധന. ഫോൺ: 9539538888.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |