SignIn
Kerala Kaumudi Online
Saturday, 27 April 2024 8.25 AM IST

സിറ്റി ഗ്യാസ് പദ്ധതി നിവേദനം നൽകി

chazhikadan

കോട്ടയം: പെട്രോളിയം ആൻഡ് നാച്ചുറൽ ഗ്യാസ് റെഗുലേറ്ററി ബോർഡിന്റെ സിറ്റി ഗ്യാസ് വിതരണ ശൃംഖലയിൽ കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളെ കൂടി ഉൾപ്പെടുത്തുന്നതിന് താൻ നിവേദനം സമർപ്പിച്ചിരുന്നതായി തോമസ് ചാഴികാടൻ എം. പി. അറിയിച്ചു. ഇതു നടപ്പാവുന്നതോടെ മിതമായ നിരക്കിൽ ഈ ജില്ലകളിലെ ജനങ്ങൾക്ക് പൈപ്പിലൂടെ വിലകുറഞ്ഞതും പരിസ്ഥിതി സൗഹൃദവുമായ ഗ്യാസ് ലഭ്യമാകും. സിറ്റി ഗ്യാസ് പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര പെട്രോളിയം മന്ത്രി ധർമ്മേന്ദ്ര പ്രധാനുമായി കൂടി കാഴ്ച നടത്തി നിവേദനം സമർപ്പിച്ചിരുന്നതാണ്. പാർലമെന്റിൽ പ്രമേയം അവതരിപ്പിക്കുകയും ചെയ്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, CHAZHIKADAN
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.