തിരുവനന്തപുരം: കേരള സർവകലാശാലയിലെ ബിരുദ പ്രവേശനത്തിന് ക്രിസ്ത്യൻ നാടാർ വിഭാഗത്തിന് അനുവദിച്ച ഒ.ബി.എക്സ് സംവരണം റദ്ദാക്കി ജനറൽ വിഭാഗത്തിലേക്ക് മാറ്റി.ഹൈക്കോടതി ഉത്തരവിനെത്തുടർന്നാണ് നടപടി. ഈ വിഭാഗത്തിലുള്ളവർക്ക് മുന്നാക്ക സംവരണം നൽകും. ഇതിനായി പ്രൊഫൈലിൽ ആഗസ്റ്റ് 30 ന് മുൻപ് വിവരം അപ്ഡേറ്റ് ചെയ്ത് പുതിയ പ്രിന്റൗട്ട് എടുത്തു സൂക്ഷിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |