SignIn
Kerala Kaumudi Online
Friday, 26 April 2024 5.09 PM IST

ഹിന്ദുഐക്യവേദി നിവേദനം നൽകി

hinduikkavethi-paravur

പറവൂർ: മലപ്പുറത്ത് മാപ്പിള ലഹളയുടെ ചരിത്ര മ്യൂസിയവും ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വാരിയൻകുന്നൻ സ്മാരകവും നിർമ്മിക്കാനുമുള്ള തീരുമാനം പിൻവലിക്കാൻ സർക്കാരിൽ സമ്മർദ്ദം ചെലുത്തണമെന്ന് അഭ്യർത്ഥിച്ച് ഹിന്ദു ഐക്യവേദി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് നിവേദനം നൽകി. സംസ്ഥാന ജനറൽ സെക്രട്ടറി ആർ.വി. ബാബു, ജില്ലാ ജനറൽ സെക്രട്ടറി എം.സി. സാബു ശാന്തി, താലൂക്ക് സഹസംഘടനാ സെക്രട്ടറി ഷിബു കെ. ബാബു, സെക്രട്ടറി എം.പി. ഗോപാലകൃഷ്ണൻ എന്നിവരാണ് നിവേദനം നൽകിയത്. സ്വാതന്ത്ര്യസമരസേനാനികളായ കേളപ്പജി, കെ.പി. കേശവമേനോൻ, കെ. മാധവൻ നായർ, അബ്ദുൾ റഹ്മാൻ സാഹിബ് എന്നിവർക്ക് മലപ്പുറത്ത് സ്മാരകം നിർമ്മിക്കണമെന്നും ആവശ്യപ്പെട്ടു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, HINDUIKKAVETHI
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.