കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല രണ്ടാം സെമസ്റ്റർ ഡിപ്ലോമ ഇൻ ആയുർവേദ പഞ്ചകർമ്മ ആൻഡ് ഇന്റർനാഷണൽ സ്പാ തെറാപ്പി, പി.ജി. ഡിപ്ലോമ ഇൻ വെൽനസ് ആൻഡ് സ്പാ മാനേജ്മെന്റ്, പി.ജി. ഡിപ്ലോമ ഇൻ ട്രാൻസ്ലേഷൻ ആൻഡ് ഓഫീസ് പ്രൊസീഡിംഗ്സ് ഇൻ ഹിന്ദി എന്നീ കോഴ്സുകളുടെ 2021 വർഷത്തെ പരീക്ഷാ തിയതികൾ പ്രസിദ്ധീകരിച്ചു. വിശദാംശങ്ങൾ സർവകലാശാല വെബ്സൈറ്റായ www.ssus.ac.in ൽ ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |